Skip to main content

സംസ്ഥാനത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ ശീതജലാശയങ്ങളിൽ ശീതജല മത്സ്യങ്ങളുടെ സാന്നിദ്ധ്യം ഉണ്ട്.  തെന്മല റിസർവോയർ, കുളത്തുപ്പുഴ നദി, പാലരുവി, അരുവിക്കര, ഗവി, മൂന്നാർ, പൂക്കോട്ടുതടാകം, മലമ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ ശീതജലമത്സ്യങ്ങളുടെ സാന്നിദ്ധ്യം, വളരെ കൂടുതലാണ്,  അതി‍ൽ ടോർ (ട്രൌട്ട്)  മത്സ്യ ഇനങ്ങളും ഉൾപ്പെടുന്നു.