Skip to main content

 മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ട് വിവിധ പദ്ധതിയിലൂടെ മത്സ്യോല്പാദനം വര്‍ദ്ധിപ്പിച്ചും, മത്സ്യ സംഭരണം വിപണനം എന്നിവ നടത്തിയും 1984- മാര്‍ച്ച് 19 -ല്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചു വരുന്ന പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ ഒരു കേന്ദ്ര സ്ഥാപനമാണ് മത്സ്യഫെഡ്.     

Web url: www.matsyafed.in

 

Social Media