ഗവൺമെൻ്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളുകളിൽ
കരാറടിസ്ഥാനത്തിൽ കൗൺസിലർമാരെ നിയമിക്കുന്നതിന്
അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന
തീയതി 2025 ഫെബ്രുവരി 12 വൈകുന്നേരം 5:00 മണി ആയി
നിശ്ചയിച്ചിരിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 0471-2525200