Skip to main content
CIRCULAR NO. DATED                                                  SUBJECT
സർക്കുലർ നം. 6/2025 21/3/2025

ഫിഷറീസ് – സഹകരണം -  മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ  സ്ഥലം/കെട്ടിടം

വാങ്ങുമ്പോൾ/ലീസിനെടുക്കുമ്പോൾ പാലിക്കേണ്ട മാർഗ്ഗ നിർദേശങ്ങൾ - സംബന്ധിച്ച്.

സർക്കുലർ നം. 5/2025 20/3/2025

ഫിഷറീസ്-സഹകരണം പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ -സഹകരണ

സംഘങ്ങളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2025

നൽകുന്നത് - കാലാവധി 31.03.2025 വരെ ദീർഘിപ്പിച്ച് - - സംബന്ധിച്ച്.

സർക്കുലർ നം. DFTVM/758/2025/A4 7/3/2025

ഫിഷറീസ് - സഹകരണം - 2025-26 ജെ.ഡി.സി പരിശീലനം - ജീവനക്കാരെ

നിയോഗിക്കുന്നത് - അപേക്ഷ ക്ഷണിക്കുന്നത് - സംബന്ധിച്ച്

സർക്കുലർ നം. 4/2025 05/03/2025

ഫിഷറീസ്- സഹകരണം - പ്രാഥമിക മത്സ്യ സഹകരണ സംഘം ജീവനക്കാർക്ക് 

ക്ഷാമബത്ത അനുവദിക്കുന്നത് - സംബന്ധിച്ച്.

സർക്കുലർ നം. 3/2025 19/02/2025

ഫിഷറീസ് - സഹകരണം - 2/2025 സർക്കുലറിൽ വ്യക്തത വരുത്തുന്നത് - നിർദ്ദേശങ്ങൾ

പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

സർക്കുലർ നം. 2/2025 25/01/2025

ഫിഷറീസ് സഹകരണം - പ്രാഥമിക സഹകരണ സംഘങ്ങളിൽ കുടിശ്ശിക

നിർമ്മാർജ്ജന പദ്ധതി - നവകേരളീയം കുടിശ്ശിക നിവാരണം - ഒറ്റത്തവണ തീർപ്പാക്കൽ

പദ്ധതി - സംഘടിപ്പിക്കുന്നത് -  മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് 

സംബന്ധിച്ച്.

സർക്കുലർ നം. 1/2025 21/01/2025

ഫിഷറീസ് - സഹകരണം - പ്രാഥമിക സഹകരണ സംഘങ്ങൾ പ്രതിമാസ

നിക്ഷേപ പദ്ധതികൾ നടത്തുന്നതും, ഏകീകൃത രീതിയിൽ കണക്കുകൾ

എഴുതി സൂക്ഷിക്കുന്നതിനുമുള്ള  നിർദ്ദേശം - സംബന്ധിച്ച്

സർക്കുലർ നം. 4/2024 11/3/2024

ഫിഷറീസ് - സഹകരണം - ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാറുടെ

നിയന്ത്രണത്തിൽ വരുന്നതും എൻ.ഐ ആക്ടിന്റെ പരിധിയിൽ  ഉൾപ്പെടാത്തതുമായ

സഹകരണ സ്ഥാപനങ്ങളുടെ 2024 കലണ്ടർ വർഷത്തെ അവധികളുടെ വിവരം

പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

സർക്കുലർ നം. 1/2024 06/01/2024

ഫിഷറീസ് സഹകരണം - പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ

സംഘങ്ങളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി - ഒറ്റത്തവണ തീർപ്പാക്കൽ

പദ്ധതി 2023 - രണ്ടാം ഘട്ടം കാലാവധി ദീർഘിപ്പിച്ച് നൽകുന്നത് - സംബന്ധിച്ച്

സർക്കുലർ നം. 4/2023  

ഫിഷറീസ് - സഹകരണ സംഘങ്ങളിലെ തെരഞ്ഞെടുപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ -

സംബന്ധിച്ച്

സർക്കുലർ നം. 3/2024 5/3/2024

ഫിഷറീസ് - സഹകരണം പ്രാഥമിക മത്സ്യ സഹകരണ സംഘങ്ങളിൽ

കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി - 2024 -

സംഘടിപ്പിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

സർക്കുലർ നം. 2/2024 12/02/2024

സംഘങ്ങളുടെ രജിസ്ട്രേഷൻ, ബൈലാ ഭേദഗതി, ഉപനിബന്ധന എന്നിവ രജിസ്റ്റർ

ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതു സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ

DFTVM/3764/2024-A2 28/12/2024

ഫിഷറീസ് ജീവനക്കാര്യം 2025 വർഷത്തെ ഡി.പി.സി കൂടുന്നതിനായി

കോൺഫിഡൻഷ്യൽ റിപ്പോർട്ട്  സമർപ്പിക്കുന്നത് - സംബന്ധിച്ച്

F.No.A-12023/1/2024/Admn.I (e-23812) 29/8/2024

ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പിലെ

Pay Matrix ന്റെ ലെവൽ 13-ൽ (Rs. 123100-215900 ) ജോയിന്റ് കമ്മീഷണർ (ഫിഷറീസ്)

തസ്തികയിലേക്ക് ഡെപ്യൂട്ടേഷനിൽ (ഹ്രസ്വകാല കരാർ ഉൾപ്പെടെ) നിയമനം - സംബന്ധിച്ച്

IT Cell - 2/256/2023-ITD 24/04/2024

ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള നടത്തുന്ന ഇ & ഐടി വകുപ്പ് - പിജിഡിഇജി പ്രോഗ്രാം -

2024-25 അധ്യയന വർഷത്തേക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെയും തിരഞ്ഞെടുപ്പ്

മാനദണ്ഡങ്ങളുടെയും അംഗീകാരം - reg

DFTVM/4114/2023-A2 22/12/2023

ഫിഷറീസ് - ജീവനക്കാര്യം - 2024 വർഷത്തെ ഡി.പി.സി (ഹയർ & ലോവർ)

മീറ്റിംഗ് കൂടുന്നതിനായി - കോൺഫിഡൻഷ്യൽ റിപ്പോർട്ട്

സമർപ്പിക്കുന്നത് - സംബന്ധിച്ച് 

സർക്കുലർ നം. 06/2023 05/12/2023

പ്രാഥമിക  മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിൽ

കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2023 -

രണ്ടാംഘട്ടം കാലാവധി ദീർഘിപ്പിച്ച് നൽകുന്നത് - സംബന്ധിച്ച്

സർക്കുലർ നം. 07/2023 05/12/2023

സഹകരണ നിയമം വകുപ്പ് 69 (4) പ്രകാരം ധനപരമായ തർക്കങ്ങൾ ഫയൽ

ചെയ്യുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ച് നിർദ്ദേശങ്ങൾ

പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

സർക്കുലർ നം. 05/2023 09/11/2023

ഫിഷറീസ് - സഹകരണം - പ്രഥമിക സഹകരണ സംഘങ്ങളിൽ കുടിശ്ശിക

നിർമാർജന പദ്ധതി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി - 2023

സംഘടിപ്പിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

DFTVM/2128/2021-F3 21/10/2023 ആർബ്രിട്രേഷൻ കേസുകളിൽ പ്രതികൾക്ക് സമൻസ് നടത്തുന്നത് - സംബന്ധിച്ച്
DFTVM/2128/2021-F3 24/07/2023

ഫിഷറീസ് സഹകരണം - തർക്കങ്ങൾ വിചാരണ ചെയ്യുന്നതിനും തീർപ്പു

കൽപ്പിക്കുന്നതിലും നിയമാനുസൃത നടപടിക്രമങ്ങൾ

പാലിക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ - സംബന്ധിച്ച്

സർക്കുലർ നം. 04/2022 30/08/2022

ഫിഷറീസ് - സഹകരണം - മത്സ്യഫെഡിലെയും പ്രാഥമിക സഹകരണ

സംഘങ്ങളിലെയും ജീവനക്കാർക്ക് 2022 വർഷത്തെ ബോണസ്

നൽകുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടു വിക്കുന്നത് - സംബന്ധിച്ച്

Adv.C2/118/2021-P&ARD 18/04/2022

P&ARD - സർക്കാർ ജീവനക്കാരുടെ പ്രകടന വിലയിരുത്തൽ ARC നടപ്പിലാക്കൽ

ശുപാർശകൾ - റഫറൽ ബോർഡിന്റെ ഭരണഘടന - രജിസ്ട്രേഷൻ

F No. 13-11/2020-Adm. 29/03/2022

കൊച്ചിയിലെ ഈ സ്ഥാപനത്തിലെ ശമ്പളമുള്ള മാട്രിക്സിലെ മേറ്റ് തസ്തികയിലേക്ക്

(ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പിന്റെ ഓഫീസ്) നിയമനം - രജിസ്ട്രേഷൻ

Adv.C2/118/2021/F&ARD 14/03/2022

സർക്കാർ ജീവനക്കാരുടെ P& ARD - പ്രകടന വിലയിരുത്തൽ ARC നടപ്പിലാക്കൽ

ശുപാർശകൾ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു - രജിസ്ട്രേഷൻ

DFTVM/4/2019  

ഫിഷറീസ് - സഹകരണം - ഫിഷറീസ് വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള

മത്സ്യ സഹകരണ സംഘങ്ങളിലെ നിയമനം സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ

പുറപ്പെടുവിക്കുന്നത്

DFTVM/291/2021-A1 13/4/2022

ഫിഷറീസ് ഓഫീസർ തസ്തികയിലേയ്ക്ക് ക്ലർക്ക്, എൽ.ഡി. ടൈപ്പിസ്റ്റ്, 

ക്ലർക്ക് ടൈപ്പിസ്റ്റ്, സി.എ ഗ്രേഡ് 2 തസ്തികയിൽ നിന്നും ബൈട്രാൻസ്ഫർ

അനുവദിക്കുന്നത്- സംബന്ധിച്ച്

F.No. 12023/3/2020 Admn.1 16/03/2022

ഫിഷറീസ് മന്ത്രാലയം (GOI) അസിസ്റ്റന്റ് കമ്മീഷൻ (ഫിഷിംഗ് ഹാർബർ) നിയമനം

 

F.No. 3-7/2022 Admn.V 15/03/2022

Recruitment to two posts of "Skipper"

 

F.No. 12025/1/2022 Admn.1 14/03/2022

Posting of Deputy Commissioner (Fisheries) Ministry of Fisheries (GOI)

 

DFTVM/2411/2021-A2 07/03/2022

2022 DPC (Higher & Lower) Meeting - Confidential Report Submitting - Reg

 

DFTVM/169/2022-P2 23/02/2022

Annual Property Statement using Spark

 

Circular No. 5/2021 06/12/2021

Guidelines for General body meetings in Fisheries Co-operative Societies

 

Circular No. 6/2021 06/12/2021

Register/Report to be kept in Fisheries Co-operative Societies

 

Circular No. 2/2019 26/08/2019

Guidelines for buying of property / Building of Co-operative Societies

 

Circular No. 03/2019 19/12/2019

Instructions for Registration and bylaw amendment Registration of Co-operative Societies

 

Circular No. 1/2021 22/01/2021

Guidelines for opening monthly deposits of co-operative Societies 

 

Circular No. 4/2021 14/8/2021

Guidelines for issuing 2021 - years bonus of workers of Matsyafed and Primary

Fishermen Co-operative Societies

 

Category
Social Media