സംസ്ഥാന മത്സ്യവിത്തുൽപ്പാദന കേന്ദ്രം, തേവളളി, കൊല്ലം (എസ് എഫ് എസ് സി)
സംസ്ഥാനത്ത് മത്സ്യവിത്തുകളുടെ ഉത്പാദനം, വളർത്തൽ, വിപണനം, കയറ്റുമതി, ഇറക്കുമതി എന്നിവയിലെ ഗുണനിലവാരം നിയന്ത്രിക്കുന്നതിനായി, കേരള സർക്കാർ 2014 ലെ മത്സ്യവിത്ത് ആക്ട് (2015 ലെ നാലാം നിയമം) പ്രകാരം സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം സ്ഥാപിച്ചു. മത്സ്യവിത്ത് ഹാച്ചറികൾ, വിത്ത് ഫാമുകൾ, മത്സ്യവിത്ത് വിപണനം, കയറ്റുമതി, ഇറക്കുമതി യൂണിറ്റുകൾ എന്നിവയുടെ രജിസ്ട്രേഷനും ലൈസൻസിംഗും, മത്സ്യവിത്ത് സർട്ടിഫിക്കേഷനും, മത്സ്യവിത്തിന്റെ ഉത്പാദനം, വളർത്തൽ, സംഭരണം, വിപണനം, ഗതാഗതം, കയറ്റുമതി, ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സർക്കാരിന് നിർദ്ദേശങ്ങൾ നൽകുക, മത്സ്യവിത്ത് വളർത്തലിനുള്ള മത്സ്യ തീറ്റയുടെ ഗുണനിലവാരം വ്യക്തമാക്കുക, ലംഘനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക തുടങ്ങിയവയാണ് മത്സ്യവിത്ത് കേന്ദ്രത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ.
പേരും ഉദ്യോഗപ്പേരും |
ഫോൺ നമ്പർ |
മൊബൈൽ |
ഇമെയിൽ |
ശ്രീമതി. പ്രിയ ജയസേനൻ, |
0474- 2797188 | 9847611381 | sfsckollam@gmail.com |
ശ്രീ. മുജീബ് ഇ, |
0474- 2797188 | 9447900128 | sfsckollam@gmail.com |