1. മത്സ്യമേഖലയുടെ സുസ്ഥിര വികസനത്തിന് ഉൾനാടൻ സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുക.
2. സംസ്ക്കാരത്തിലും മത്സ്യബന്ധനത്തിലും നൂതന സാങ്കേതിക വിദ്യകൾ അവലംബിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷ
ഉറപ്പാക്കുക.
3. മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക വികസനം ഉറപ്പാക്കുക.
4. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കുക.
5. മത്സ്യ മേഖലയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക.
6. മത്സ്യത്തൊഴിലാളി സമൂഹത്തിന് ഫലപ്രദമായ വികസന - വ്യാപന സേവനങ്ങൾ നൽകുക
Business hour
Our support available to help you 24 hours a day, seven days a week.
Monday-Friday: 9am to 5pm
Saturday: 10am to 2pm
Sunday: Closed
Monday-Friday: 9am to 5pm
Saturday: 10am to 2pm
Sunday: Closed