Skip to main content

കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സമുന്വയിപ്പിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമാണ്  മത്സ്യത്തൊഴിലാളികള്‍ക്ക് സാങ്കേതിക പിന്തുണയും അടിസ്ഥാന സൗകര്യ വികസനവും, പ്രത്യേക മേഖലകളില്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നല്‍കുന്നുണ്ട്.    

Web url : www.keralacoast.org

 

Social Media