സർക്കാർ
മത്സ്യബന്ധന വകുപ്പ്
ഫിഷറീസ് ഡയറക്ടറാണ് ഫിഷറീസ് വകുപ്പിന്റെ തലവൻ. സംസ്ഥാനത്തെ ഫിഷറീസ് വകുപ്പ് ഘടനാപരമായി തരംതിരിക്കപ്പെടുകയും താഴെപ്പറയുന്ന എക്സിക്യൂട്ടീവ് ഓഫീസർമാരുടെ കീഴിൽ സംഘടിപ്പിക്കുകയും ചെയ്യുന്നു.
സംസ്ഥാനതലത്തിൽ-ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്
- ഫിഷറീസ് ഡയറക്ടർ
- ഫിഷറീസ് അഡീഷണൽ ഡയറക്ടർ (സാങ്കേതികം)
മേഖലാ തലം-ജോയിന്റ് ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്
- ജോയിന്റ് ഡയറക്ടർ ഓഫ് ഫിഷറീസ് (തെക്ക്/മധ്യ/വടക്ക്) - 03 എണ്ണം.
ജില്ലാ തലം -ഡിപ്യുട്ടി ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്
- ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ - 10 എണ്ണം.
- ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ - 04 എണ്ണം.
പഞ്ചായത്ത് തലം-മത്സ്യഭവനുകൾ
- മത്സ്യഭവൻ ഓഫീസർമാർ - 200 എണ്ണം.
ക്രമ നമ്പർ |
ഓഫീസിന്റെ പേര് |
ഓഫീസുകളുടെ എണ്ണം |
1 | ഡയറക്ടറേറ്റ് ഓഫീസ് | 01 |
2 | ജില്ലാ ഓഫീസുകൾ | 14 |
3 | സോണൽ ജോയിന്റ് ഡയറക്ടർ ഓഫീസുകൾ | 03 |
4 | മത്സ്യബന്ധന കേന്ദ്രങ്ങൾ | 09 |
ആകെ ഓഫീസുകളുടെ എണ്ണം | 27 |