Skip to main content
CIRCULAR NO.. DATED SUBJECT
07/2025 01/04/2025

ഫിഷറീസ് സഹകരണം - പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമസഹകരണ

സംഘങ്ങളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2025 -

ദീർഘിപ്പിച്ച് നൽകുന്നത് - സംബന്ധിച്ച്

DFTVM//3722/2024-F2 21/03/2025

മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ: ഭൂമി/കെട്ടിടം വാങ്ങുമ്പോൾ /

പാട്ടത്തിന് നൽകുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ

06/2025 08/06/2025

മത്സ്യ സഹകരണ സംഘങ്ങൾ - വർഷാവസാന സ്റ്റേറ്റ്മെന്റുകൾ

സമർപ്പിക്കുന്നത് - സംബന്ധിച്ച്

05/2025 20-03-2025

ഫിഷറീസ്- സഹകരണം - പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ

സഹകരണ സംഘങ്ങളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി - ഒറ്റത്തവണ

തീർപ്പാക്കൽ പദ്ധതി 2025 കാലാവധി 31.03.2025 വരെ ദീർഘിപ്പിച്ച്

നൽകുന്നത് - സംബന്ധിച്ച്.

04/2025 05-03-2025

ഫിഷറീസ്- സഹകരണം - പ്രാഥമിക മത്സ്യ സഹകരണ സംഘം ജീവനക്കാർക്ക്

ക്ഷാമബത്ത അനുവദിക്കുന്നത് - സംബന്ധിച്ച്.

03/2025 19/02/2025

ഫിഷറീസ് സഹകരണം - 2/2025 സർക്കുലറിൽ വ്യക്തത വരുത്തുന്നത് -

നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

02/2025 25/01/2025

ഫിഷറീസ് സഹകരണം - പ്രാഥമിക സഹകരണ സംഘങ്ങളിൽ കുടിശ്ശിക നിർമ്മാർജ്ജന

പദ്ധതി - നവകേരളീയം കുടിശ്ശിക നിവാരണം. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി -

സംഘടിപ്പിക്കുന്നത്- മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.

F3-16999/2001 18/01/2002

മത്സ്യബന്ധന സഹകരണ സംഘങ്ങൾ - എഫ്.ഡി.ഒ മാരുടെയും

എസ്.സി.ഐ മാരുടെയും ഭരണപരമായ ചുമതലകളും

ഉത്തരവാദിത്തങ്ങള ും ആവർത്തിച്ച് വ്യക്തമാക്കുകയും

നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് - സംബന്ധിച്ച്

F.No.A-12023/1/2024/Admn.I (e-23812) 29/8/2024

ഫിഷറീസ് വകുപ്പ്, ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയം, ഡെപ്യൂട്ടേഷനിൽ

ക്ഷീരവികസനം എന്നിവയിൽ പേ മാട്രിക്സിലെ ജോയിന്റ് കമ്മീഷണർ ലെവൽ

13 തസ്തികയിലേക്കുള്ള നിയമനം - സംബന്ധിച്ച്

IT Cell - 2/256/2023-ITD 24/04/2024

ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള നടത്തുന്ന ഇ & ഐടി വകുപ്പ് - പിജിഡിഇജി പ്രോഗ്രാം - 

2024-25 അധ്യയന വർഷത്തേക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെയും തിരഞ്ഞെടുപ്പ്

മാനദണ്ഡങ്ങളുടെയും അംഗീകാരം

DFTVM/4114/2023-A2 22/12/2023

ഫിഷറീസ് - ജീവനക്കാര്യം - 2024 വർഷത്തെ ഡി.പി.സി (ഹയർ & ലോവർ)

മീറ്റിംഗ് കൂടുന്നതിനായി - കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കുന്നത് -

സംബന്ധിച്ച് 

സർക്കുലർ നം. 06/2023 05/12/2023

പ്രാഥമിക  മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിൽ

കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2023 - രണ്ടാംഘട്ടം

കാലാവധി ദീർഘിപ്പിച്ച് നൽകുന്നത് - സംബന്ധിച്ച്

സർക്കുലർ നം. 07/2023 05/12/2023

സഹകരണ നിയമം വകുപ്പ് 69 (4) പ്രകാരം ധനപരമായ തർക്കങ്ങൾ ഫയൽ

ചെയ്യുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ച് നിർദ്ദേശങ്ങൾ

പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

സർക്കുലർ നം. 05/2023 09/11/2023

ഫിഷറീസ് - സഹകരണം - പ്രഥമിക സഹകരണ സംഘങ്ങളിൽ കുടിശ്ശിക

നിർമാർജന പദ്ധതി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി - 2023

സംഘടിപ്പിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

DFTVM/2128/2021-F3 21/10/2023 ആർബ്രിട്രേഷൻ കേസുകളിൽ പ്രതികൾക്ക് സമൻസ് നടത്തുന്നത് - സംബന്ധിച്ച്
DFTVM/2128/2021-F3 24/07/2023

ഫിഷറീസ് സഹകരണം - തർക്കങ്ങൾ വിചാരണ ചെയ്യുന്നതിനും

തീർപ്പുകൽപ്പിക്കുന്നതിലും നിയമാനുസൃത നടപടിക്രമങ്ങൾ

പാലിക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ - സംബന്ധിച്ച്

സർക്കുലർ നം. 04/2022 30/08/2022

ഫിഷറീസ് - സഹകരണം - മത്സ്യഫെഡിലെയും പ്രാഥമിക സഹകരണ

സംഘങ്ങളിലെയും ജീവനക്കാർക്ക് 2022 വർഷത്തെ ബോണസ്

നൽകുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടു വിക്കുന്നത് - സംബന്ധിച്ച്

Adv.C2/118/2021-P&ARD 18/04/2022

 

P & ARD - സർക്കാർ ജീവനക്കാരുടെ പ്രകടന വിലയിരുത്തൽ ARC നടപ്പിലാക്കൽ

ശുപാർശകൾ - റഫറൽ ബോർഡിന്റെ ഭരണഘടന

 

F No. 13-11/2020-Adm. 29/03/2022

ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള കൊച്ചിയിലെ ഈ സ്ഥാപനത്തിലെ ശമ്പളമുള്ള

മാട്രിക്സിലെ മേറ്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം.

Adv.C2/118/2021/F&ARD 14/03/2022

സർക്കാർ ജീവനക്കാരുടെ P & ARD - പ്രകടന വിലയിരുത്തൽ ARC നടപ്പിലാക്കൽ

ശുപാർശകൾ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

DFTVM/4/2019  

ഫിഷറീസ് - സഹകരണം - ഫിഷറീസ് വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള

മത്സ്യ സഹകരണ സംഘങ്ങളിലെ നിയമനം സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ

പുറപ്പെടുവിക്കുന്നത്

DFTVM/291/2021-A1 13/4/2022

ഫിഷറീസ് ഓഫീസർ തസ്തികയിലേയ്ക്ക് ക്ലർക്ക്, എൽ.ഡി. ടൈപ്പിസ്റ്റ്, 

ക്ലർക്ക് ടൈപ്പിസ്റ്റ്, സി.എ ഗ്രേഡ് 2 തസ്തികയിൽ നിന്നും ബൈട്രാൻസ്ഫർ

അനുവദിക്കുന്നത്- സംബന്ധിച്ച്

F.No. 12023/3/2020 Admn.1 16/03/2022

ഫിഷറീസ് മന്ത്രാലയം (GOI) അസിസ്റ്റന്റ് കമ്മീഷൻ (ഫിഷിംഗ് ഹാർബർ) നിയമനം

F.No. 3-7/2022 Admn.V 15/03/2022

"Skipper" എന്ന രണ്ട് തസ്തികകളിലേക്ക് നിയമനം

F.No. 12025/1/2022 Admn.1 14/03/2022

ഫിഷറീസ് മന്ത്രാലയം (GOI) ഡെപ്യൂട്ടി കമ്മീഷണർ (ഫിഷറീസ്) നിയമനം

DFTVM/2411/2021-A2 07/03/2022

2022 ഡിപിസി (ഹയർ & ലോവർ) മീറ്റിംഗ് - രഹസ്യ റിപ്പോർട്ട് സമർപ്പിക്കുന്നു

DFTVM/169/2022-P2 23/02/2022

സ്പാർക്ക് ഉപയോഗിച്ചുള്ള വാർഷിക പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ്

Circular No. 5/2021 06/12/2021

മത്സ്യബന്ധന സഹകരണ സംഘങ്ങളിലെ പൊതുയോഗങ്ങൾക്കുള്ള

മാർഗ്ഗനിർദ്ദേശങ്ങൾ

Circular No. 6/2021 06/12/2021

മത്സ്യബന്ധന സഹകരണ സംഘങ്ങളിൽ സൂക്ഷിക്കേണ്ട രജിസ്റ്റർ / റിപ്പോർട്ട്

Circular No. 2/2019 26/08/2019

സഹകരണ സംഘങ്ങളുടെ വസ്തു വാങ്ങുന്നതിനും / കെട്ടിടം വാങ്ങുന്നതിനുമുള്ള

മാർഗ്ഗനിർദ്ദേശങ്ങൾ

Circular No. 03/2019 19/12/2019

സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷനും ബൈലോ ഭേദഗതിയും സംബന്ധിച്ച

നിർദ്ദേശങ്ങൾ രജിസ്ട്രേഷൻ

Circular No. 1/2021 22/01/2021

സഹകരണ സംഘങ്ങളുടെ പ്രതിമാസ നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനുള്ള

മാർഗ്ഗനിർദ്ദേശങ്ങൾ

Circular No. 4/2021 14/8/2021

മത്സ്യഫെഡ്, പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിലെ തൊഴിലാളികൾക്ക്

2021 വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ