താൽപ്പര്യ പത്രം ക്ഷണിക്കുന്നു : സമുദ്ര മത്സ്യബന്ധന ഉപകരണങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് ഇൻഷുറൻസ് കമ്പനിയെ തിരഞ്ഞെടുക്കുന്നതിനുള്ള താൽപ്പര്യ പത്രം ക്ഷണിക്കുന്നു, അവസാന തീയതിയും സമയവും: 5/7/2025 4 PM.