കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലേയ്ക്ക് 2025 വർഷത്തെ ഇൻഫർമേഷൻ ഗൈഡ് അടിച്ചു നൽകുന്നതിന് ടെൻഡറുകൾ ക്ഷണിക്കുന്നു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി 06/12/2024 ഉച്ചയ്ക്ക് 1 മണി വരെ