ഇന്ത്യ ഗവൺമെന്റെ 15 ഫിഷ് ലാൻഡിംഗ് സെന്റെറുകൾ അനുവദിച്ചിട്ടുണ്ട്, അതിൽ എട്ടെണ്ണം പൂർത്തീകരിക്കുകയും രണ്ടെണ്ണം ഉപേക്ഷിക്കുകയും ചെയ്തു. ചെമ്പുലെയും മുറിഞ്ഞപുഴയിലെയും ഫിഷ് ലാൻഡിംഗ് സെന്റെറിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. വിദഗ്ധ സമിതി തിരഞ്ഞെടുത്ത മുൻഗണനാ പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കുന്ന കേന്ദ്രങ്ങൾക്ക് പുതിയ ലാൻഡിംഗ് സെന്റെറുകൾക്കുള്ള പിന്തുണ നൽകും.