കേരള സംസ്ഥാനത്ത് മത്സ്യവിത്തുകളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനും, വിപണനവും, സംഭരണവും നിയന്ത്രിക്കുന്നതിനും ഏകോപിക്കുന്നതിനും കേരള മത്സ്യവിത്ത് ആക്ട് 2014 (2015 ലെ 4-ാം ആക്ട്) പ്രകാരം കേരള സര്‍ക്കാര്‍ രൂപീകരിച്ചതാണ് മത്സ്യവിത്ത് കേന്ദ്രം. ഇ-മെയില്‍ sfsckollam@gmail.com Social Media