Skip to main content

 

 

SL.NO

 DATE

    ORDER NO

                                                                   SUBJECT

1 18/7/2025 DFTVM/3006/2023-A2 ഫിഷറീസ് - ജീവനക്കാര്യം - അന്യത്രസേവന കാലയളവ് ദീർഘിപ്പിക്കുന്നതിനുള്ള  അപേക്ഷ സമർപ്പിക്കുന്നതിൽ സമയ ക്ലിപ്തത പാലിക്കുന്നത് - സംബന്ധിച്ച്

2

06/03/2024

DFTVM/2592/2023-J1

ഫിഷറീസ് - ജീവനക്കാര്യം ശ്രീ. ആന്റണി.പി.വി, ഓഫീസ്

അറ്റൻഡന്റ്   20 വർഷത്തെ ശൂന്യവേതന അവധിയുടെ കാലാവധി

കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിക്കാത്തത് - അച്ചടക്ക നടപടി -

സേവനത്തിൽ  നിന്നും നീക്കം ചെയ്തുകൊണ്ടും  അച്ചടക്ക 

നടപടികൾ തീർപ്പാക്കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.

3

25/01/2024

DFTVM/3844/2022-J1

ഫിഷറീസ് ജീവനക്കാര്യം - ശ്രീമതി. രേഖ.പി.എസ്, സീനിയർ ക്ലാർക്ക് -

ശൂന്യവേതന അവധി കഴിഞ്ഞു ജോലിയിൽ തിരികെ പ്രവേശിക്കാത്തത് -

സർവ്വീസിൽ നിന്നും നീക്കം ചെയ്തുകൊണ്ടും അച്ചടക്ക നടപടി

തീർപ്പാക്കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു 

4

22/12/2023

DFTVM/4121/2023-A4

ശ്രീമതി. മറ്റം മെറിറ്റ് കുര്യൻ, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ

ഓഫീസർ - അന്യത്രസേവനം അവസാനിപ്പിച്ചതിനെ തുടർന്ന് വകുപ്പിൽ

തിരികെ പ്രവേശിച്ചത് - നിയമനം നൽകി ഉത്തരവാകുന്നു.

5

11/12/2023

DFTVM/4003/2023-A2

ഫിഷറീസ് - ജീവനക്കാര്യം - ശ്രീ. സജി. എം. രാജേഷ് (പെൻ - 584124)

ഫിഷറീസ് ജോയിന്റെ ഡയറക്ടർ & കമ്മീഷണർ കേരള

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് - പരിവർത്തിത

അവധി അനുവദിച്ച്  ഉത്തരവാകുന്നു.  

6

16/12/2023

DFTVM/4036/2023-A4

എ.എഫ്.ഇ.ഒ തസ്തികയിൽ സ്ഥലമാറ്റം അനുവദിച്ച് ഉത്തരവാകുന്നു

7

14/12/2023

DFTVM/4040/2023-A4

ഫിഷറീസ് ഓഫീസറുടെ അന്യത്ര സേവനം അവസാനിച്ചതിനെ

തുടർന്ന് വകുപ്പിൽ തിരികെ പ്രവേശിച്ചത് - നിയമനം നൽകി

ഉത്തരവാകുന്നു

8

14/03/2019

K2/7277/2014 (1)

ഫിഷറീസ് - ശ്യാമകേരളം ത്രൈമാസിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്.

9

16/03/2019

K2/11876/18

ഫിഷറീസ് - 53 -ാമത് സ്റ്റാഫ് ട്രെയിനിംഗ്' - ജീവനക്കാരെ നിയോഗിച്ച്

ഉത്തരവാകുന്നത് - സംബന്ധിച്ച്

10

30/03/2019

K2/11876/18

ഫിഷറീസ്  53 -ാമത് സ്റ്റാഫ് ട്രെയിനിംഗ് - നിയമനം - ഭേദഗതി ഉത്തരവ്

പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്

 

11

08/04/2019

A6/23962/2019

ഫിഷറീസ് - ജീവനക്കാര്യം - ഓഫീസ് അറ്റൻഡന്റ്/ വാച്ച്മാൻ

തസ്തിക യിലെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച്

പുറപ്പെടുവിക്കുന്നു  ഉത്തരവ് പുറപ്പെടുവിക്കുന്നു

12

19/2/2019

A6/23490/2019

ഫിഷറീസ് ജോയിന്റ് ഡയറക്ടറുടെ അന്തിമ സീനിയർ പട്ടിക

13

13/2/2019

A6/23492/2019

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ അന്തിമ സീനിയർ പട്ടിക

14

28/2/2019

A6/23491/2019

അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ് ഫൈനൽ സീനിയർ ലിസ്റ്റ്

15

17/06/2019

A6/32803/2019

01/01/2019 ലെ IF/FCO/FFM/AEO/CURATOR എന്നിവരുടെ താൽക്കാലിക

മുതിർന്നവരുടെ പട്ടിക

 

 

 

FINAL SENIORITY LIST OF SENIOR SUPERINTENDENT AS ON 01/01/2019

 

 

20 വർഷത്തെ ശൂന്യവേതന അവധിയുടെ കാലാലവധി കഴിഞ്ഞ് ജോലിയിൽ

തിരികെ പ്രവേശിക്കാത്തത് - അച്ചടക്ക നടപടി - സേവനത്തിൽ നിന്നും നീക്കം

ചെയ്തുകൊണ്ടും  അച്ചടക്ക നടപടികൾ തീർപ്പാക്കിക്കൊണ്ടും ഉത്തരവ്

പുറപ്പെടുവിക്കുന്നു.

 

 

 

 

 

Category
Social Media