2025 സെപ്റ്റംബർ 18, 19 തീയതികളിൽ നടക്കുന്ന കേരള - യൂറോപ്യൻ യൂണിയൻ കോൺക്ലെവിന്
ഉചിതമായ ലോഗോ ഡിസൈൻ, മാസ്ക്കോട്ട് (ഭാഗ്യ ചിഹ്നവും അടിക്കുറിപ്പും) എന്നിവ
14/08/2025 ന് മുൻപായി euconclave2025@gmail.com എന്ന മെയിൽ ഐ ഡി യിലേക്ക് അയക്കാവുന്നതാണ്.
ടെക്നിക്കൽ കമ്മിറ്റി തിരഞ്ഞെടുക്കുന്ന മികച്ച ലോഗോ ഡിസൈനിന് 5000/- രൂപ പാരിതോഷികം ലഭിക്കുന്നതാണ്.

