തിരുവനന്തപുരം ജില്ലയിൽ ഓടയത്ത് സ്ഥിതി ചെയ്യുന്ന മൾട്ടി സ്പീഷീസ് ഹാച്ചറി മിതമായ നിരക്കിൽ ചെമ്മീൻ, ആറ്റുകൊഞ്ച് എന്നിവയുടെ കുഞ്ഞുങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നു. പ്രത്യേകിച്ചു തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഗ്രാമീണ മേഖലയിൽ ജലക്കൃഷി പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, ഈ ഹാച്ചറി ഗവൺമെന്റിന്റെ നയങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നു. പച്ച ഞണ്ടിന്റെ വിത്തുല്പാദനം (സില്ലാ സെറേറ്റ) ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വരുന്നു. ചെമ്മീൻ വിത്തുകളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ സജ്ജീകരണത്തോടു കൂടി പിസിആർ ലാബ് ഓടയത്ത് പ്രവൃത്തിക്കുന്നു.
ക്രമ നം. |
ഫാമുകളും ഹാച്ചറികളും |
പ്രധാന ഇനങ്ങള്‍ |
1 |
നാഷണല്‍ ഫിഷ് സീഡ് ഫാം, നെയ്യാര്‍ |
കാർപ്പ്, അലങ്കാര മത്സ്യങ്ങൾ |
2 |
ചെമ്മീന്‍ ഹാച്ചറി, നീണ്ടകര |
ചെമ്മീന്‍, ശുദ്ധജല ചെമ്മീന്‍ |
3 |
ഫിഷ് ഹാച്ചറി, തേവള്ളി |
കരിമീന്‍ |
4 |
ഫിഷ് സീഡ് ഫാം, വെസ്റ്റ് കല്ലട |
കാര്‍പ്പ്, കരിമീന്‍ |
5 |
ഫിഷ് സീഡ് ഫാം, കുളത്തുപ്പുഴ |
കാര്‍പ്പ്, കരിമീന്‍ |
6 |
ഫിഷ് സീഡ് ഫാം, പന്നിവേലിച്ചിറ |
ഗിഫ്റ്റ്, കാര്‍പ്പ് |
7 |
നാഷണല്‍ ഫിഷ് സീഡ് ഫാം, പോളച്ചിറ |
കാര്‍പ്പ്, ശുദ്ധജല ചെമ്മീന്‍ |
8 |
ഫിഷ് സീഡ് ഫാം, പള്ളം |
കാര്‍പ്പ്, ശുദ്ധജല ചെമ്മീന്‍ |
9 |
റീജിയണല്‍ ചെമ്മീന്‍ ഹാച്ചറി, അഴീക്കോട് |
ചെമ്മീന്‍, കരിമീന്‍ |
10 |
ഫിഷ് സീഡ് ഫാം, പീച്ചി |
ഗിഫ്റ്റ്, കരിമീന്‍ |
11 |
ഫിഷ് സീഡ് ഫാം, മംഗലം |
കാര്‍പ്പ് |
12 |
ഫിഷ് സീഡ് ഫാം, ചുള്ളിയാർ |
കാര്‍പ്പ് |
13 |
ഫിഷ് സീഡ് ഫാം, മീങ്കര |
കാര്‍പ്പ് |
14 |
ഫിഷ് സീഡ് ഫാം, വാളയാര്‍ |
കാര്‍പ്പ് |
15 |
നാഷണല്‍ ഫിഷ് സീഡ് ഫാം, മലമ്പുഴ |
ഗിഫ്റ്റ്, കാര്‍പ്പ് |
16 |
ഫിഷ് സീഡ് ഫാം, ഉള്ളനം |
കാര്‍പ്പ് |
17 |
ഫിഷ് സീഡ് ഫാം, കല്ലനോട് |
ഗിഫ്റ്റ്, കാര്‍പ്പ് |
18 |
ഫിഷ് സീഡ് ഫാം, പൂക്കോട്, തളിപ്പുഴ |
കാര്‍പ്പ് |