| CIRCULAR NO.. |
DATED |
SUBJECT |
| F.No. j.1304/4/2026-Fy(E.F.27865) |
17/4/2026 |
Fiiling up of the post of Deputy Director (civil Engineering) Group A' Gazetted) in Level - 1 1 (Rs. 67,700 - 2,08,7001-l in the Pay Matrix or equivalent in Central lnstitute of Coastal Engineering for Fishery (CICEF), Bengaluru on deputation basis-reg |
| No. 12023/3/2020AdminI(E.17549 |
17/4/2026 |
Recruitment to one post of Assistant Commissioner (Fishing Harbour) in Level 11 of the Pay Matrix (Pay Band-3 Rs. 15600-39100 plus Grade Pay of Rs. 6600 (pre-revised) in the Department ol Fisheries, Ministry of Fisheries, Animal Husbandry and Dairying, Krishi Bhawan, New Delhi on Composite Method [Deputation (including Short Term Contract) Plus Promotion] - regarding |
| F No. A.12023/1/2023AdminI(e.22318) |
13/04/2026 |
Recruitment of two post of Assistant Commissioner in Level 11 of pay matrix in the Department of Fisheries Ministry of Fisheries, Animal Husbandry and Diary and Krishibhavan, New Delhi on deputation - reg |
| 03/2026 |
10/03/2026 |
ഫിഷറീസ് - സഹകരണം - പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2026 മാർച്ച് 31 വരെ ദീർഘിപ്പിച്ച് നൽകുന്നത് - സംബന്ധിച്ച് |
| 1/2026 |
02/03/2026 |
ഫിഷറീസ് - സഹകരണം - പ്രാഥമിക മത്സ്യ സഹകരണ സംഘം ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നത് - സംബന്ധിച്ച് |
| 11/2025 |
21/01/2026 |
ഫിഷറീസ് - സഹകരണം - മത്സ്യത്തൊഴിലാളി സഹകരണം സർക്കുലറിലെ അംഗങ്ങൾക്ക് നിർബന്ധിത ഹ്രസ്വകാല പരിശീലനം നൽകുന്നത് - സംബന്ധിച്ച് |
| 8/2025 |
28/7/2025 |
ഫിഷറീസ് - സഹകരണം - സമാപ്തീകരണത്തിലുള്ള സഹകരണ സംഘങ്ങളിലെ ലിക്വിഡേറ്ററുടെ കാലാവധി ദീർഘിപ്പിക്കുന്നത് - സംബന്ധിച്ച് |
| DFTVM/3059/2025-A2 |
22/10/2025 |
ഫിഷറീസ് - ജീവനക്കാര്യം -വർഷത്തെ ഡി.പി.സി(ഹയർ & ലോവർ മീറ്റിംഗ് കൂടുന്നതിനായി കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കുന്നത് - സംബന്ധിച്ച് |
| 07/2025 |
01/04/2025 |
ഫിഷറീസ് സഹകരണം - പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമസഹകരണ
സംഘങ്ങളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2025 -
ദീർഘിപ്പിച്ച് നൽകുന്നത് - സംബന്ധിച്ച്
|
| DFTVM//3722/2024-F2 |
21/03/2025 |
മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ: ഭൂമി/കെട്ടിടം വാങ്ങുമ്പോൾ /
പാട്ടത്തിന് നൽകുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ
|
| 06/2025 |
08/06/2025 |
മത്സ്യ സഹകരണ സംഘങ്ങൾ - വർഷാവസാന സ്റ്റേറ്റ്മെന്റുകൾ
സമർപ്പിക്കുന്നത് - സംബന്ധിച്ച്
|
| 05/2025 |
20-03-2025 |
ഫിഷറീസ്- സഹകരണം - പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ
സഹകരണ സംഘങ്ങളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി - ഒറ്റത്തവണ
തീർപ്പാക്കൽ പദ്ധതി 2025 കാലാവധി 31.03.2025 വരെ ദീർഘിപ്പിച്ച്
നൽകുന്നത് - സംബന്ധിച്ച്.
|
| 04/2025 |
05-03-2025 |
ഫിഷറീസ്- സഹകരണം - പ്രാഥമിക മത്സ്യ സഹകരണ സംഘം ജീവനക്കാർക്ക്
ക്ഷാമബത്ത അനുവദിക്കുന്നത് - സംബന്ധിച്ച്.
|
| 03/2025 |
19/02/2025 |
ഫിഷറീസ് സഹകരണം - 2/2025 സർക്കുലറിൽ വ്യക്തത വരുത്തുന്നത് -
നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്
|
| 02/2025 |
25/01/2025 |
ഫിഷറീസ് സഹകരണം - പ്രാഥമിക സഹകരണ സംഘങ്ങളിൽ കുടിശ്ശിക നിർമ്മാർജ്ജന
പദ്ധതി - നവകേരളീയം കുടിശ്ശിക നിവാരണം. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി -
സംഘടിപ്പിക്കുന്നത്- മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
|
| F3-16999/2001 |
18/01/2002 |
മത്സ്യബന്ധന സഹകരണ സംഘങ്ങൾ - എഫ്.ഡി.ഒ മാരുടെയും
എസ്.സി.ഐ മാരുടെയും ഭരണപരമായ ചുമതലകളും
ഉത്തരവാദിത്തങ്ങള ും ആവർത്തിച്ച് വ്യക്തമാക്കുകയും
നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് - സംബന്ധിച്ച്
|
| F.No.A-12023/1/2024/Admn.I (e-23812) |
29/8/2024 |
ഫിഷറീസ് വകുപ്പ്, ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയം, ഡെപ്യൂട്ടേഷനിൽ
ക്ഷീരവികസനം എന്നിവയിൽ പേ മാട്രിക്സിലെ ജോയിന്റ് കമ്മീഷണർ ലെവൽ
13 തസ്തികയിലേക്കുള്ള നിയമനം - സംബന്ധിച്ച്
|
| IT Cell - 2/256/2023-ITD |
24/04/2024 |
ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള നടത്തുന്ന ഇ & ഐടി വകുപ്പ് - പിജിഡിഇജി പ്രോഗ്രാം -
2024-25 അധ്യയന വർഷത്തേക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെയും തിരഞ്ഞെടുപ്പ്
മാനദണ്ഡങ്ങളുടെയും അംഗീകാരം
|
| DFTVM/4114/2023-A2 |
22/12/2023 |
ഫിഷറീസ് - ജീവനക്കാര്യം - 2024 വർഷത്തെ ഡി.പി.സി (ഹയർ & ലോവർ)
മീറ്റിംഗ് കൂടുന്നതിനായി - കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കുന്നത് -
സംബന്ധിച്ച്
|
| സർക്കുലർ നം. 06/2023 |
05/12/2023 |
പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിൽ
കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2023 - രണ്ടാംഘട്ടം
കാലാവധി ദീർഘിപ്പിച്ച് നൽകുന്നത് - സംബന്ധിച്ച്
|
| സർക്കുലർ നം. 07/2023 |
05/12/2023 |
സഹകരണ നിയമം വകുപ്പ് 69 (4) പ്രകാരം ധനപരമായ തർക്കങ്ങൾ ഫയൽ
ചെയ്യുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ച് നിർദ്ദേശങ്ങൾ
പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്
|
| സർക്കുലർ നം. 05/2023 |
09/11/2023 |
ഫിഷറീസ് - സഹകരണം - പ്രഥമിക സഹകരണ സംഘങ്ങളിൽ കുടിശ്ശിക
നിർമാർജന പദ്ധതി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി - 2023
സംഘടിപ്പിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്
|
| DFTVM/2128/2021-F3 |
21/10/2023 |
ആർബ്രിട്രേഷൻ കേസുകളിൽ പ്രതികൾക്ക് സമൻസ് നടത്തുന്നത് - സംബന്ധിച്ച് |
| DFTVM/2128/2021-F3 |
24/07/2023 |
ഫിഷറീസ് സഹകരണം - തർക്കങ്ങൾ വിചാരണ ചെയ്യുന്നതിനും
തീർപ്പുകൽപ്പിക്കുന്നതിലും നിയമാനുസൃത നടപടിക്രമങ്ങൾ
പാലിക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ - സംബന്ധിച്ച്
|
| സർക്കുലർ നം. 04/2022 |
30/08/2022 |
ഫിഷറീസ് - സഹകരണം - മത്സ്യഫെഡിലെയും പ്രാഥമിക സഹകരണ
സംഘങ്ങളിലെയും ജീവനക്കാർക്ക് 2022 വർഷത്തെ ബോണസ്
നൽകുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടു വിക്കുന്നത് - സംബന്ധിച്ച്
|
| Adv.C2/118/2021-P&ARD |
18/04/2022 |
P & ARD - സർക്കാർ ജീവനക്കാരുടെ പ്രകടന വിലയിരുത്തൽ ARC നടപ്പിലാക്കൽ
ശുപാർശകൾ - റഫറൽ ബോർഡിന്റെ ഭരണഘടന
|
| F No. 13-11/2020-Adm. |
29/03/2022 |
ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള കൊച്ചിയിലെ ഈ സ്ഥാപനത്തിലെ ശമ്പളമുള്ള
മാട്രിക്സിലെ മേറ്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം.
|
| Adv.C2/118/2021/F&ARD |
14/03/2022 |
സർക്കാർ ജീവനക്കാരുടെ P & ARD - പ്രകടന വിലയിരുത്തൽ ARC നടപ്പിലാക്കൽ
ശുപാർശകൾ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
|
| DFTVM/4/2019 |
|
ഫിഷറീസ് - സഹകരണം - ഫിഷറീസ് വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള
മത്സ്യ സഹകരണ സംഘങ്ങളിലെ നിയമനം സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ
പുറപ്പെടുവിക്കുന്നത്
|
| DFTVM/291/2021-A1 |
13/4/2022 |
ഫിഷറീസ് ഓഫീസർ തസ്തികയിലേയ്ക്ക് ക്ലർക്ക്, എൽ.ഡി. ടൈപ്പിസ്റ്റ്,
ക്ലർക്ക് ടൈപ്പിസ്റ്റ്, സി.എ ഗ്രേഡ് 2 തസ്തികയിൽ നിന്നും ബൈട്രാൻസ്ഫർ
അനുവദിക്കുന്നത്- സംബന്ധിച്ച്
|
| F.No. 12023/3/2020 Admn.1 |
16/03/2022 |
ഫിഷറീസ് മന്ത്രാലയം (GOI) അസിസ്റ്റന്റ് കമ്മീഷൻ (ഫിഷിംഗ് ഹാർബർ) നിയമനം
|
| F.No. 3-7/2022 Admn.V |
15/03/2022 |
"Skipper" എന്ന രണ്ട് തസ്തികകളിലേക്ക് നിയമനം
|
| F.No. 12025/1/2022 Admn.1 |
14/03/2022 |
ഫിഷറീസ് മന്ത്രാലയം (GOI) ഡെപ്യൂട്ടി കമ്മീഷണർ (ഫിഷറീസ്) നിയമനം
|
| DFTVM/2411/2021-A2 |
07/03/2022 |
2022 ഡിപിസി (ഹയർ & ലോവർ) മീറ്റിംഗ് - രഹസ്യ റിപ്പോർട്ട് സമർപ്പിക്കുന്നു
|
| DFTVM/169/2022-P2 |
23/02/2022 |
സ്പാർക്ക് ഉപയോഗിച്ചുള്ള വാർഷിക പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ്
|
| Circular No. 5/2021 |
06/12/2021 |
മത്സ്യബന്ധന സഹകരണ സംഘങ്ങളിലെ പൊതുയോഗങ്ങൾക്കുള്ള
മാർഗ്ഗനിർദ്ദേശങ്ങൾ
|
| Circular No. 6/2021 |
06/12/2021 |
മത്സ്യബന്ധന സഹകരണ സംഘങ്ങളിൽ സൂക്ഷിക്കേണ്ട രജിസ്റ്റർ / റിപ്പോർട്ട്
|
| Circular No. 2/2019 |
26/08/2019 |
സഹകരണ സംഘങ്ങളുടെ വസ്തു വാങ്ങുന്നതിനും / കെട്ടിടം വാങ്ങുന്നതിനുമുള്ള
മാർഗ്ഗനിർദ്ദേശങ്ങൾ
|
| Circular No. 03/2019 |
19/12/2019 |
സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷനും ബൈലോ ഭേദഗതിയും സംബന്ധിച്ച
നിർദ്ദേശങ്ങൾ രജിസ്ട്രേഷൻ
|
| Circular No. 1/2021 |
22/01/2021 |
സഹകരണ സംഘങ്ങളുടെ പ്രതിമാസ നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനുള്ള
മാർഗ്ഗനിർദ്ദേശങ്ങൾ
|
| Circular No. 4/2021 |
14/8/2021 |
മത്സ്യഫെഡ്, പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിലെ തൊഴിലാളികൾക്ക്
2021 വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
|