Business hour
Our support available to help you 24 hours a day, seven days a week.
Monday-Friday: 9am to 5pm
Saturday: 10am to 2pm
Sunday: Closed
Monday-Friday: 9am to 5pm
Saturday: 10am to 2pm
Sunday: Closed
ഫിഷറീസ്-വിദ്യാതീരം 2026-27 സൗജന്യ സിവിൽ സർവീസ് പരിശീലനം സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിക്കുന്നത് - സംബന്ധിച്ച്. |
ഫിഷറീസ്- വിദ്യാ തീരം 2026-27 CA, ACCA, German, Italian, LLB, IELTS, OET എന്നീ കോച്ചിംഗ് പരിപാടികൾ - സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിക്കുന്നത് - സംബന്ധിച്ച്. |
Expression of interest invited for operation services of three Marine Ambulances for Govt. of Kerala tender ID. No. 2026_FISHR_845788_1 Last date of submission 25.03.2026 for details visit https://etenders.kerala.gov.in |
INVITATION FOR BIDS |
വിദ്യാതീരം , മെഡിക്കൽ എൻട്രൻസ് കോച്ചിങ് വെയ്റ്റിംഗ് ലിസ്റ്റ് 2025-26 |
2025 സെപ്റ്റംബർ 18, 19 തീയതികളിൽ നടക്കുന്ന കേരള - യൂറോപ്യൻ യൂണിയൻ കോൺക്ലെവിന് ഉചിതമായ ലോഗോ ഡിസൈൻ, മാസ്ക്കോട്ട് (ഭാഗ്യ ചിഹ്നവും അടിക്കുറിപ്പും) എന്നിവ 14/08/2025 ന് മുൻപായി euconclave2025@gmail.com എന്ന മെയിൽ ഐ ഡി യിലേക്ക് അയക്കാവുന്നതാണ്. ടെക്നിക്കൽ കമ്മിറ്റി തിരഞ്ഞെടുക്കുന്ന മികച്ച ലോഗോ ഡിസൈനിന് 5000/- രൂപ പാരിതോഷികം ലഭിക്കുന്നതാണ്. |
ഇ-ടെൻഡർ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ മത്സ്യത്തൊഴിലാളികൾക്കും വേണ്ടിയുള്ള ഗ്രൂപ്പ് പേഴ്‌സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതിയിലേക്ക് തൃശ്ശൂരിലെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഇ-ടെൻഡർ ക്ഷണിച്ചുകൊള്ളുന്നു.
|
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കുള്ള അക്വാകൾച്ചർ പരിശീലന പരിപാടിയിലേക്ക് 20 നും 30 നു ഇടയ്ക്ക് പ്രായമുള്ള പരിശീലനാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പരിശീലനാർത്ഥികൾ ബി.എസ്.സി. അക്വാകൾച്ചർ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ. അക്വാകൾച്ചർ വിജയകരമായി പൂർത്തീകരിച്ചവരായിരിക്കണം. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഫിഷറീസ് വകുപ്പിനു കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും മറ്റ് ട്രെയിനിംഗ് സെന്ററുകളിലുമായിരിക്കും പരിശീലനം നൽകുന്നത്. 5 പേർക്ക് മാത്രമായി നിജപ്പെടുത്തിയ പരിശീലനത്തിൻറെ കാലാവധി 8 മാസമായിരിക്കും. പ്രസ്തുത കാലയളവിൽ പ്രതിമാസം 10000 രൂപ സ്റ്റൈപ്പൻറ് അനുവദിക്കുന്നതാണ്. താല്പര്യമുള്ളവർ 2025 ജൂലൈ 25നു മുൻപായി നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫിഷറീസ് ജോയിൻറ് ഡയറക്ടർ (ട്രെയിനിംഗ്), കിഴക്കേ കടുങ്ങല്ലൂർ, യു.സി.കോളേജ് പി.ഒ., ആലുവ എന്ന വിലാസത്തിലേ nifamaluva@gmail.com എന്ന ഇമെയിൽ മുഖേനയോ സമർപ്പിക്കേണ്ടതാണ് അപേക്ഷാ ഫോം ചുവടെ കൊടുക്കുന്നു. 2025 ജൂലൈ 25-നു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുൻ വർഷങ്ങളിൽ ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല.
അറ്റാച്ച്മെൻ്റ് 1 : നോട്ടീസ് അറ്റാച്ച്മെൻ്റ് 2 : അക്വാകൾച്ചർ പരിശീലനത്തിനുള്ള അപേക്ഷാ ഫോം
|
താൽപ്പര്യ പത്രം ക്ഷണിക്കുന്നു : സമുദ്ര മത്സ്യബന്ധന ഉപകരണങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് ഇൻഷുറൻസ് കമ്പനിയെ തിരഞ്ഞെടുക്കുന്നതിനുള്ള താൽപ്പര്യ പത്രം ക്ഷണിക്കുന്നു, |
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രത്യേക പരിശീലന പരിപാടികളായ റസിഡൻഷ്യൽ മെഡിക്കൽ എന്ട്രൻസ് പരിശീലനം /ഐ.ഐ.ടി/എൻ.ഐ.ടി പരിശീലനം എന്നിവയിൽ 2025-26 വർഷത്തിൽ ഫിഷറീസ് വകുപ്പുമായി ചേർന്ന് പരിശീലനം നൽകുന്നതിനു താല്പര്യമുള്ള സ്ഥാപനങ്ങളിൽ |
2025 വർഷത്തെ മത്സ്യകർഷക അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. 2025 മേയ് 26 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
|
റാങ്ക് ലിസ്റ്റ് _ഫിഷറീസ് : GRFTHS വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ക്ലിനിക്കൽ സൈക്കോളജി കൌൺസിലർമാരുടെ സേവനം ഉപയോഗപ്പെടുതുന്നത് - സംബന്ധിച്ച്
|
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലേയ്ക്ക് 2025 വർഷത്തെ ഇൻഫർമേഷൻ ഗൈഡ് അടിച്ചു നൽകുന്നതിന് ടെൻഡറുകൾ ക്ഷണിക്കുന്നു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി 06/12/2024 ഉച്ചയ്ക്ക് 1 മണി വരെ |
|
ആഴക്കടൽ മത്സ്യബന്ധന യാനങ്ങളുടെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ അംഗീകരിച്ച ഡിസൈനുംസ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും
ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ വാങ്ങുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ് ഒ പി) മത്സ്യബന്ധന യാനങ്ങളുടെ സംഭരണത്തിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) - Fhr യാനങ്ങളെ സംബന്ധിച്ച ആഴക്കടലിൻ്റെ വ്യക്തത ഫിഷിംഗ് വെസൽ FV – R40 : ഡാറ്റ ഷീറ്റ് – [വേരിയൻ്റ് 1] ഫിഷിംഗ് വെസൽ FV – R70 : ഡാറ്റ ഷീറ്റ് – [വേരിയൻ്റ് 2] ഫിഷിംഗ് വെസൽ FV – R35 : ഡാറ്റ ഷീറ്റ് – [വേരിയൻ്റ് 3]
|
മൂന്ന് മറൈൻ ആംബുലൻസിന്റെ ഓപ്പറേഷൻ സേവനങ്ങൾക്കായുള്ള താൽപര്യം പ്രകടിപ്പിക്കുന്നതിനുള്ള |
ഇ - ഗ്രാൻ്റ്സ് സോഫ്ട് വെയർ പുതിയ വേർഷനിലേക്ക് മാറുന്നതിനാൽ സ്ഥാപനമേധാവികൾ 2023 - 24 വരെയുള്ള എല്ലാ അപേക്ഷകളും, അവയുടെ ക്ലെയിമുകളും 2024 ഒക്ടോബർ 31നകം പൂർത്തീകരിക്കേണ്ടതാണ്. അതിനു ശേഷമുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 2024-25 വർഷം മുതലുള്ള അപേക്ഷകൾ പുതിയ സോഫ്ട് വെയർ മുഖേനയാണ്
|
"നീണ്ടകര ഹാർബറിൽ ഇലട്രോണിക് ഡിസ്പ്ളേ ബോർഡ് സ്ഥാപിക്കുന്നതിനും/വിതരണത്തിനും ടെണ്ടർ ക്ഷണിച്ചു " അവസാന തീയതി : 22/10/2024 |
സിസ്റ്റം അഡ്മിനിസ്ട്രേറ്ററിനായ് 28/06/2024 ല്‍ നടന്ന അഭിമുഖത്തിന്‍റെ ഫലം |
മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് ആക്സിഡന്റ് ഇൻഷൂറൻസ് പദ്ധതി ഇ-ടെണ്ടർ ക്ഷണിക്കുന്നു. ഇ-ടെണ്ടറിന്റെ അവസാന തീയതി 31/07/2024 2.30 പി.എം. ന് |
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് കേന്ദ്രകാര്യാലയത്തിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. |
APPLICATION FORM OF MEDICAL/ ENGG/ CIVIL SERVICE ENTRANCE TRAINING 2024 |
INVITING EXPRESSION OF INTREST FROM MEDICAL/ ENGG/ CIVIL SERVICE ENTRANCE TRAINING INSTITUTIONS |
ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗിൽ പേ മാട്രിക്സിന്റെ ലെവൽ I (67700-208700 രൂപ) ലെ "സ്കിപ്പെസി" |
|
Ministry of Fisheries, Animal Husbandry and Dairying, Krishi Bhawan, New Delhi - reg |
വിദ്യാതീരം 2023 24 മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്ക് സൗജന്യ മെഡിക്കൽ എൻഐടി/ഐ ഐ ടി എൻട്രൻസ് പരിശീലനം നൽകുന്നതിലേക്ക് സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച്. |