Business hour
Our support available to help you 24 hours a day, seven days a week.
Monday-Friday: 9am to 5pm
Saturday: 10am to 2pm
Sunday: Closed
Monday-Friday: 9am to 5pm
Saturday: 10am to 2pm
Sunday: Closed
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കുള്ള അക്വാകൾച്ചർ പരിശീലന പരിപാടിയിലേക്ക് 20 നും 30 നു ഇടയ്ക്ക് പ്രായമുള്ള പരിശീലനാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പരിശീലനാർത്ഥികൾ ബി.എസ്.സി. അക്വാകൾച്ചർ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ. അക്വാകൾച്ചർ വിജയകരമായി പൂർത്തീകരിച്ചവരായിരിക്കണം. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഫിഷറീസ് വകുപ്പിനു കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും മറ്റ് ട്രെയിനിംഗ് സെന്ററുകളിലുമായിരിക്കും പരിശീലനം നൽകുന്നത്. 5 പേർക്ക് മാത്രമായി നിജപ്പെടുത്തിയ പരിശീലനത്തിൻറെ കാലാവധി 8 മാസമായിരിക്കും. പ്രസ്തുത കാലയളവിൽ പ്രതിമാസം 10000 രൂപ സ്റ്റൈപ്പൻറ് അനുവദിക്കുന്നതാണ്. താല്പര്യമുള്ളവർ 2025 ജൂലൈ 25നു മുൻപായി നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫിഷറീസ് ജോയിൻറ് ഡയറക്ടർ (ട്രെയിനിംഗ്), കിഴക്കേ കടുങ്ങല്ലൂർ, യു.സി.കോളേജ് പി.ഒ., ആലുവ എന്ന വിലാസത്തിലേ nifamaluva@gmail.com എന്ന ഇമെയിൽ മുഖേനയോ സമർപ്പിക്കേണ്ടതാണ് അപേക്ഷാ ഫോം ചുവടെ കൊടുക്കുന്നു. 2025 ജൂലൈ 25-നു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുൻ വർഷങ്ങളിൽ ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല.
അറ്റാച്ച്മെൻ്റ് 1 : നോട്ടീസ് അറ്റാച്ച്മെൻ്റ് 2 : അക്വാകൾച്ചർ പരിശീലനത്തിനുള്ള അപേക്ഷാ ഫോം
|
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രത്യേക പരിശീലന പരിപാടികളായ റസിഡൻഷ്യൽ മെഡിക്കൽ എന്ട്രൻസ് പരിശീലനം /ഐ.ഐ.ടി/എൻ.ഐ.ടി പരിശീലനം എന്നിവയിൽ 2025-26 വർഷത്തിൽ ഫിഷറീസ് വകുപ്പുമായി ചേർന്ന് പരിശീലനം നൽകുന്നതിനു താല്പര്യമുള്ള സ്ഥാപനങ്ങളിൽ |
2025 വർഷത്തെ മത്സ്യകർഷക അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. 2025 മേയ് 26 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
|
റാങ്ക് ലിസ്റ്റ് _ഫിഷറീസ് : GRFTHS വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ക്ലിനിക്കൽ സൈക്കോളജി കൌൺസിലർമാരുടെ സേവനം ഉപയോഗപ്പെടുതുന്നത് - സംബന്ധിച്ച്
|
|
|
ആഴക്കടൽ മത്സ്യബന്ധന യാനങ്ങളുടെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ അംഗീകരിച്ച ഡിസൈനും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും
ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ വാങ്ങുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ് ഒ പി) മത്സ്യബന്ധന യാനങ്ങളുടെ സംഭരണത്തിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) - Fhr യാനങ്ങളെ സംബന്ധിച്ച ആഴക്കടലിൻ്റെ വ്യക്തത ഫിഷിംഗ് വെസൽ FV – R40 : ഡാറ്റ ഷീറ്റ് – [വേരിയൻ്റ് 1] ഫിഷിംഗ് വെസൽ FV – R70 : ഡാറ്റ ഷീറ്റ് – [വേരിയൻ്റ് 2] ഫിഷിംഗ് വെസൽ FV – R35 : ഡാറ്റ ഷീറ്റ് – [വേരിയൻ്റ് 3]
|
ഇ - ഗ്രാൻ്റ്സ് സോഫ്ട് വെയർ പുതിയ വേർഷനിലേക്ക് മാറുന്നതിനാൽ സ്ഥാപനമേധാവികൾ 2023 - 24 വരെയുള്ള എല്ലാ അപേക്ഷകളും, അവയുടെ ക്ലെയിമുകളും 2024 ഒക്ടോബർ 31നകം പൂർത്തീകരിക്കേണ്ടതാണ്. അതിനു ശേഷമുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 2024-25 വർഷം മുതലുള്ള അപേക്ഷകൾ പുതിയ സോഫ്ട് വെയർ മുഖേനയാണ് അപേക്ഷിക്കേണ്ടത്. Download
|
"നീണ്ടകര ഹാർബറിൽ ഇലട്രോണിക് ഡിസ്പ്ളേ ബോർഡ് സ്ഥാപിക്കുന്നതിനും/വിതരണത്തിനും ടെണ്ടർ ക്ഷണിച്ചു " അവസാന തീയതി : 22/10/2024 |
സിസ്റ്റം അഡ്മിനിസ്ട്രേറ്ററിനായ് 28/06/2024 ല്‍ നടന്ന അഭിമുഖത്തിന്‍റെ ഫലം |
മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്കായി ഇൻഷുറൻസ് കമ്പനിയെ തിരഞ്ഞെടുക്കുന്നതിനുള്ള താൽപ്പര്യപത്രം ക്ഷണിക്കുന്നതിനുള്ള അവസാന തീയതി നീട്ടി : 06/08/2024 4 PM. |
APPLICATION FORM OF MEDICAL/ ENGG/ CIVIL SERVICE ENTRANCE TRAINING 2024 |
INVITING EXPRESSION OF INTREST FROM MEDICAL/ ENGG/ CIVIL SERVICE ENTRANCE TRAINING INSTITUTIONS |